Our History

our school
KAUPയുടെ 1954-55 ലെ ESLC Batch

മുകളിൽ നിന്ന് Lto R 1 ഗോപാലൻ (ഷാരത്തെ) 2 കൃഷ്ണൻ കുട്ടി(വൈ ലാനിക്കളം) 3 അരവിന്ദൻ (ചെറുകോട്) 4 . രാമചന്ദ്രൻ (മങ്ങാട്ടു തെക്കും പുറം) 5. പ്രഭാകരൻ ( പാറോണ്ട) 6.സി.എസ്. രാമകൃഷ്ണൻ ( സ്രാമ്പിക്കൽ) 7 ഗോപാലൻകുട്ടി (നാവല്ലി ) 8.ഗോവർദ്ധൻ ( തച്ചങ്ങോട്) 9 എം.പി. രാമകൃഷ്ണൻ (മുത്തു തൊടി പുത്തൻ കളം)10.അച്ചുതൻ കുട്ടി (സ്റാമ്പിക്കൽ

Pollution-free
School

   രണ്ടാമത്തെ നിര Lto R 1 അറിയില്ല. 2 ഷാരത്തെ കുട്ടിയാണ്.3. മുഹമ്മദ് പൊമ്പ്റ (ഇദ്ദേഹത്തെ കറുത്ത മുഹമ്മദ് എന്ന് തമാശ രൂപേണ വിളിച്ചിരുന്നു) 4. കേശവൻ കുട്ടി. കാക്കശ്ശേരി പാപ്പു നായരുടെ മകൻ 5.മുഹമ്മദ് പൊമ്പ്ര 6. കുമാരൻ പുതുശ്ശേരി 7. ബാലചന്ദ്രൻ കുറുവൻ കുന്ന് കുറൂർ മനക്കടുത്ത് 8...... 9.സുലോചന തോട്ടിപ്പറമ്പിൽ

     മൂന്നാമത്തെ നിര. ഷാരോടി മാഷ് എന്ന രാമപിഷാരോടി 2 ചിന്നൻ മാഷ്. 3. കരുണാകര മേനോൻ KAUP മാനേജർ. 4. ഗോപാലൻ നായർ മാഷ് പ്രധാന അദ്ധ്യാപകൻ 5 ഗോപി മാഷ് സ്രാമ്പിക്കൽ 6.നാരായണൻ നായർ മാഷ് മഠത്തിൽ.

   താഴെ ഇരിക്കുന്നവർ. 1സുഭദ്ര എം.പി. മുത്തു തൊടി പുത്തൻകളം 2 ബാലാമണി വാക്കട പുത്തൻവീട് 3 ശാന്തമണിയേടത്ത് 4 ലീല പെരുമ്പിടി 5. നമ്പീശൻ്റെ മകൾ രാ മട്ടെ. 6. .....