Karimpuzha is a village and panchayat located in Ottapalam Taluk of Palakkad district, Kerala. This area is known for its natural beauty, riverside location, and traditional cultural significance. The Karimpuzha River, a tributary of the Bharathapuzha (Nila River), runs through the village, adding to its scenic beauty and supporting agriculture.
കരിമ്പുഴ
പാലക്കാട് ജില്ലയിലെഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കരിമ്പുഴ. ചെർപ്പുളശ്ശേരിക്കുംമണ്ണാർക്കാടിനും മധ്യത്തിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലം താലൂക്ക്, മണ്ണാർക്കാട് താലൂക്ക് എന്നിവയുടെ അതിർത്തിയിലുള്ള ഗ്രാമപഞ്ചായത്താണ് കരിമ്പുഴ. കരിമ്പുഴ എന്ന പേരിലുള്ള പുഴയാണ് ഗ്രാമത്തിന് ഈ പേര് കൊടുക്കാനിടയാക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ.എം.എൽ.പി.എസ്.. കരിമ്പുഴ
- എ യു പി സ്ക്കൂൾ കരിമ്പുഴ
- കരിമ്പുഴ ഹയർ സെക്കൺടറി സ്ക്കൂൾ, തോട്ടര.
- ശ്രീനാരായണ ബി.എഡ്. ട്രെയിനിങ്ങ് കോളേജ്, കോട്ടപ്പുറം.
- ശ്രീനാരായണ ടി.ടി.ഐ, കോട്ടപ്പുറം.
- ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയം, തോട്ടര.
- കോട്ടപ്പുറം സെൻട്രൽ സ്ക്കൂൾ, കോട്ടപ്പുറം.
Temples in Karimpuzha
- Sree Ramaswamy Temple, Karimpuzha
- Karimpuzha Bhrammeswaram Shiva Kshethram
- Karimpuzha Theruvu Sree Sowdeswary Temple
- Kottekavu Bhaghavathi Temple
- Koodikkavu Bhagavathi Temple
കരിമ്പുഴ നെയ്ത്തു ഗ്രാമം
മണ്ണാർക്കാട് കുന്തിപ്പുഴയുടെ തീരത്താണ് കരിമ്പുഴയെന്ന ഗ്രാമം. നൂറോളം പാരമ്പര്യ നെയ്ത്തുകുടുംബങ്ങൾ നൂറ്റാണ്ടുകളായി താമസിക്കുന്ന ഈ പൈതൃകഗ്രാമത്തിന് ഒരു ചരിത്രമുണ്ട്. കർണാടകയിലെ ഹംപിയിൽനിന്ന് രാജകുടുംബങ്ങളിലേക്കുള്ള വസ്ത്രങ്ങൾ നെയ്യാനായി സാമൂതിരിയാണ് ഇവിടെ ഈ കുടുംബങ്ങളെ വാഴിച്ചതെന്നാണ് പഴമൊഴി
TRAUMA CARE HELPLINE KARIMPUZHA
കരിമ്പുഴ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ട്രോമ കെയറിൻ്റെ സമൂഹ സന്നദ്ധ സേവന പ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കാനും – പൊതുജനങ്ങൾക്ക് സേവനം അത്യാവശ്യങ്ങൾ അറിയിക്കാനുമാണ് ഈ ഗ്രൂപ്പ്. അടിയന്തര ഘട്ടങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിക്കുക 24 മണിക്കൂറും സന്നദ്ധ പ്രവർത്തകരായ
ട്രോമാ കെയർ വളണ്ടിയർമാരുടെ സേവനം നിങ്ങൾക്ക് ലഭ്യമാണ്.
ട്രോമ കെയർ ഹെൽപ്പ് ലൈൻ നമ്പർ
മണി ശ്രീ ലക്ഷ്മി കരിമ്പുഴ 9447515579
രാജു കരിമ്പുഴ 9074828402
ഷാഫി കുലിക്കിലിയാട് 9747814797
ഷൗക്കത്ത് കരിപ്പമണ്ണ 9447046942
സിദ്ധിഖ് കരിപ്പമണ്ണ 9847284182
മുരുകേഷ് ഷെഡ്ഡുംകുന്ന് 8281677672
കരിമ്പുഴയിൽ കൂടി ചെർപ്പുള്ളശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകളുടെ സമയ വിവരം
- 5:15 AM
- 6:15
- 6:35
- 7:05
- 7:15
- 7:20
- 7:40
- ,7:45
- 8:00
- 8:05
- 8:10
- 8:15
- 8:20
- 8:30
- 8:40
- 9:15
- 9:30
- 9:40
- 9:45
- 9:50
- 10:20
- 10:25
- 10:50
- 11:20
- 11:50
- 12:00 PM
- 12:15
- 12:25
- 12:35
കരിമ്പുഴ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന ബസ്സുകളുടെ സമയ വിവരം
- 5:15 AM തൃശ്ശൂർ (cpy)
- 6:25
- 5:25 തൃശൂർ (Amb)
- 6:55
- 7:10
- 7:20 (CPY)
- 7:25
- 7:55
- 8:10(cpy)
- 8:20(cpy)
- 8:40
- 9:05
- 9:20
- 10:00
- 10:30
- 11:00
- 11:35
- 11:45 (cpy)
- 12:00 PM
- 12:35(cpy)
- 1:00 തൃശ്ശൂർ
കരിമ്പുഴ വഴി ഗുരുവായൂർ പോകുന്ന ബസ്സുകളുടെ സമയവിവരം
- 6:35 AM
- 7:35
- 8:30
- 8:40 ksrtc otp
- 9:15
- 9:35
- 1:15 PM
- 3:00
- 4:25
കരിമ്പുഴ നിന്നും എസ് ബി ടി ജംഗ്ഷനിൽ നിന്നും പാലക്കാട് പോകുന്ന ബസ്സുകളുടെ സമയ വിവരം
- 5:35 AM കരിമ്പുഴ
- 6:15 AM കരിമ്പുഴ
- 6:35 AM കരിമ്പുഴ
- 6:55 AM SBT Junction
- 7:55 AM SBT Junction
- 9:35 AM കരിമ്പുഴ
- 11:00 AM SBT Junction
- 11:15 AM SBT Junction
- 11:30 AM SBT Junction
- 12:10 PM കരിമ്പുഴ
- 1:40 PM കരിമ്പുഴ
- 2:55 PM SBT Junction
- 4:20 PM കരിമ്പുഴ
- 5:30 PM SBT Junction
- 5:55 PM കരിമ്പുഴ