Perinthalmanna

Perinthalmanna

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു പട്ടണമാണ് പെരിന്തൽമണ്ണ. കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്ന വള്ളുവനാടിന്റെ തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ നഗരസഭ രൂപീകൃതമായത്. പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ്റെയും താലൂക്കിന്റെയും അതേ പേരിൽ ഒരു ബ്ലോക്ക്ൻ്റേയും ആസ്ഥാനം കൂടിയാണ് പെരിന്തൽമണ്ണ.

വള്ളുവനക്കോനാതിയിരുടെ നാട് എന്നു തന്നെയാണ് പെരിന്തൽമണ്ണയെ ചരിത്രത്തിലെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നത്. വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയില്‍ പണ്ടുകാലത്ത് വര്‍ഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു. ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ കായികാഭ്യാസം (പെരുംതല്ല്) നടന്നിരുന്നത്. അങ്ങനെ പെരുംതല്ല് നടന്നിരുന്ന നാടാണ് പെരിന്തൽമണ്ണയായത് എന്നാണ് ഒരു കഥ.

Hospitals in Perintalmanna

  • Govt Hospital Perinthalmanna
  • EMS Memorial Co Operative Hospital & Research Centre
  • KIMS Alshifa Super Speciality Hospital
  • Moulana Hospital
  • Ramdas Clinic And Nursing Home
  • Al Salama Eye Hospital

Educational institutions in perinthalmanna

  • Government Polytechnic College, Perinthalmanna, Angadippuram PO
  • MEA Engineering College, Vengoor P.O, Perinthalmanna.
  • Aligarh Muslim University Malappuram Centre, Perinthalmanna.
  • Alsalama Institute of Architecture, Perinthalmanna.
  • Pookoya Thangal Memorial Govt. (PTM ) College
  • Monti international institute of management studies, Puthanangadi, Perinthalmanna
  • M.E.S. Academy of Medical Sciences Malaparamba, Perinthalmanna
  • Shifa Institute of Medical Sciences [Sims]
  • Moulana Institute of Nursing and Paramedical Sciences:
  • M.E.S. Arts and Science College, Palachode P.O., Perinthalmanna

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *